Image

ലാന സാഹിത്യോത്സവം നവംബർ 1-3, 2024 (കാര്യപരിപാടികൾ)

Published on 31 October, 2024
ലാന സാഹിത്യോത്സവം നവംബർ 1-3, 2024 (കാര്യപരിപാടികൾ)

അക്ഷര നഗരി (കേരള സെൻ്റർ, എൽമോണ്ട്), ന്യൂയോർക്ക്, 11003
 

നവംബർ 1-3, 2024

കാര്യപരിപാടികൾ

നവംബർ 1
വെള്ളി
4:00 PM - 6:00 PM: രജിസ്ട്രേഷൻ/പരിചയം പുതുക്കൽ
6:00 PM -7:00 PM: ഉദ്ഘാടന സമ്മേളനം
MCs- കോരസൺ വർഗീസ്, ഉമ സജി
പ്രാർത്ഥന- തഹ്സീൻ മുഹമ്മദ്
അമേരിക്കൻ ദേശീയഗാനം

സ്മരണാഞ്ജലി (ഡോ.എം. എസ്സ്. ടി നമ്പൂതിരി, എബ്രഹാം തെക്കേമുറി, റീനി മമ്പലം) - കെ. കെ. ജോൺസൺ
സ്വാഗതം- മനോഹർ തോമസ് (കൺവെൻഷൻ ചെയർമാൻ)
അധ്യക്ഷപ്രസംഗം- ശങ്കർ മന (ലാന പ്രസിഡന്റ്)
മുഖ്യപ്രഭാഷണം- ഇ. സന്തോഷ് കുമാർ (നോവലിസ്‌റ്റ്, കഥാകൃത്ത്, കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ്)
 

ആശംസാപ്രസംഗങ്ങൾ:
അനിലാൽ ശ്രീനിവാസൻ (അഡ്വൈസറി ബോർഡ് ചെയർമാൻ)
സാമുവൽ യോഹന്നാൻ (ലാന സെക്രട്ടറി)
ജോൺ ഇളമത (മുൻ ലാന പ്രസിഡന്റ്)
ജോസ് ഓച്ചാലിൽ (മുൻ ലാന പ്രസിഡന്റ്)
ജെ. മാത്യൂസ് (കൺവെൻഷൻ വൈസ് ചെയർമാൻ, മുൻ ലാന സെക്രട്ടറി)
ഷിബു പിള്ള (ലാന ട്രഷറർ)
സാംസി കൊടുമൺ (കൺവെൻഷൻ ട്രഷറർ, മുൻ ലാന സെക്രട്ടറി)
അബ്ദുൾ പുന്നയൂർക്കുളം (മുൻ ലാന സെക്രട്ടറി)
രാജു തോമസ് (സെക്രട്ടറി, കേരള സെൻ്റർ, കൺവെൻഷൻ കമ്മിറ്റി മെംബർ)
നന്ദിപ്രകാശനം- ജേക്കബ് ജോൺ (കൺവെൻഷൻ ജനറൽ കൺവീനർ)
ഇന്ത്യൻ ദേശീയഗാനം

7 PM-7-45 PM:
7:45 PM - 8:45 PM: കവിയരങ്ങ് (സ്വന്തം കവിത അവതരിപ്പിക്കുന്നവർക്ക് മുൻഗണന)
Moderators: ബിന്ദു ടിജി, ജേക്കബ് ജോൺ
പങ്കെടുക്കുന്നവർ:
എൽസി യോഹന്നാൻ ശങ്കരത്തിൽ ഡോ. സുകുമാർ കാനഡ ജോസ് ചെരിപുറം ജോസ് ഓച്ചാലിൽ ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ രാജു തോമസ് സി വി ജോർജ് അബ്ദുൾ പുന്നയൂർക്കുളം ജേക്കബ് തോമസ് റോസമ്മ ജോർജ് കെ. കെ. ജോൺസൺ മീനു എലിസബത്ത് ലിൻഡ അലക്സാണ്ടർ
ജയൻ. കെ. സി വേണുഗോപാലൻ കൊക്കോടൻ ഹരിദാസ് തങ്കപ്പൻ അനശ്വർ മാമ്പള്ളി ഉമ സജി മാമ്മൻ മാത്യു എം. പി. ഷീല റഹിമാബി മൊയ്തീൻ രാജേഷ് തെക്കന്മാർ ഗൗതം കൃഷ്ണ സിജു. വി. ജോർജ് മാലിനി (നിർമ്മല ജോസഫ്) സന്തോഷ് പാല
നന്ദിപ്രകാശനം: രാജു തോമസ്

8:45 PM-10:00PM:
വിഷയം: ദൃശ്യാവിഷ്ക്കാരങ്ങളിലെ പുതുപ്രവണതകൾ
Moderator: ഹരിദാസ് തങ്കപ്പൻ
അത്താഴം
(മുഖ്യാതിഥി കേരളത്തിൽ നിന്നും വെബ് കോൺഫെറൻസ് വഴി പങ്കെടുക്കുന്നു)
മുഖ്യപ്രഭാഷണം- പ്രൊഫ. ഡോ. ചന്ദ്രദാസൻ (നാടകസംവിധായകൻ, നടൻ, അധ്യാപകൻ)
പങ്കെടുക്കുന്നവർ:
ജയൻ. കെ.സി. മനോഹർ തോമസ് ബിന്ദു ടിജി ബിജോ ജോസ് ചെമ്മാന്ത്ര ഫിലിപ്പ് തോമസ്
ഷാജു ജോൺ റഫീഖ് തറയിൽ അനശ്വർ മാമ്പള്ളി മാമ്മൻ മാത്യു ഷിനോ കുര്യൻ
നന്ദിപ്രകാശനം- അനശ്വർ മാമ്പള്ളി

നവംബർ 2
ശനി
8AM-9AM: 538
9 AM- 9:30 AM: അനുസ്‌മരണ യോഗം
സ്മരണാഞ്ജലി - (ഡോ. എം. എസ്സ്. ടി നമ്പൂതിരി, എബ്രഹാം തെക്കേമുറി, റീനി മമ്പലം എന്നിവർക്ക് സ്മരണാഞ്ജലി)- മീനു എലിസബത്ത്
പങ്കെടുക്കുന്നവർ:
ജോസ് ഓച്ചാലിൽ
ജേക്കബ് തോമസ് ജോൺ ഇളമത മനോഹർ തോമസ്
അനിലാൽ ജെ മാത്യൂസ്

9:30 AM-11:30 AM: സംവാദം - കവിത/ ലിംഗസമത്വം/ വിവർത്തനം
കേരളത്തിൽ നിന്നും വെബ് കോൺഫെറൻസ് വഴി പങ്കെടുക്കുന്നവർ:
പ്രൊഫ. ഡോ. ജെ. ദേവിക (ചരിത്രകാരി, ഗവേഷിക, അധ്യാപിക, വിവർത്തക) ഡോ. നിഷി ലീല ജോർജ് (നിരൂപക, കവി, അധ്യാപിക) സ്റ്റാലിന (കവി, ഗവേഷക, വിദ്യാഭ്യാസ പ്രവർത്തക)
Moderators: ജയൻ കെ. സി, ഡോണ മയൂര, സന്തോഷ് പാല
ആമുഖപ്രസംഗം- ഇ. സന്തോഷ്‌കുമാർ

വിഷയം: സമകാലീന മലയാള കവിതയിലെ സൂക്ഷ്‌മ രാഷ്ട്രീയങ്ങൾ/ ലിംഗസ്വത്വാവിഷ്ക്കാരങ്ങൾ
ബിന്ദു ടിജി രാജു തോമസ് കെ. കെ. ജോൺസൺ
ഉമ സജി
സോയാ നായർ ലിൻഡ അലക്സാണ്ടർ
വിഷയം: മലയാളകവിതകളിലെ രൂപ/താള/ഈണ അതിർത്തി ലംഘനങ്ങൾ
ജേക്കബ് ജോൺ
എൽസി യോഹന്നാൻ ശങ്കരത്തിൽ
ഹരിദാസ് തങ്കപ്പൻ
ജോസ് ചെരിപുറം
ജോസ് ഓച്ചാലിൽ
അനശ്വർ മാമ്പള്ളി
വിഷയം- സ്ത്രീയെഴുത്തും വിവർത്തനവും മാറുന്ന കേരളീയ സമൂഹത്തിൽ
ഡോ. സുകുമാർ കാനഡ
ഡോ. ദർശന മനയത്ത്
ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ
റോസമ്മ ജോർജ്
സി. വി. ജോർജ്
മീനു എലിസബത്ത്
ഗീത ജോർജ്
സിജു വി. ജോർജ്
നന്ദി പ്രകാശനം- ജേക്കബ് ജോൺ

11:30 AM-12-45 PM: 6 (Session 1)
വിഷയം- സമകാലീന മലയാള ചെറുകഥ- ആഖ്യാനം/പ്രമേയം/അവതരണം
Moderators: സാംസി കൊടുമൺ, അനിലാൽ ശ്രീനിവാസൻ
മുഖ്യപ്രഭാഷണം: ഇ. സന്തോഷ്കുമാർ
ബിജോ ജോസ് ചെമ്മാന്ത്ര: പ്രവാസഭൂവിലെ കഥാബീജങ്ങൾ
നീനാ പനക്കൽ: ചെറുകഥാരചനയിലെ ആത്മസംഘർഷങ്ങൾ
പാനൽ അംഗങ്ങൾ:
കെ. വി. പ്രവീൺ
എം. പി ഷീല
നിർമ്മല
റഫീക്ക് തറയിൽ
മനോഹർ തോമസ്
സിജു. വി. ജോർജ്
അബ്ദുൾ പുന്നയൂർക്കുളം
ഷാജു ജോൺ
നന്ദിപ്രകാശനം: ഷാജു ജോൺ

12:45 PM- 1:15 PM:
1:15 PM - 1:30 PM: ഗ്രൂപ്പ് ഫോട്ടോ

1:30 PM- 3:00 PM അമേരിക്കൻ മലയാളകഥകൾ- അവലോകനം (Session 2)
Moderator: സാമുവൽ യോഹന്നാൻ
പാനൽ അംഗങ്ങൾ
രതീ ദേവി
ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ
ഗീത ജോർജ്
സി. വി. ജോർജ്ജ്
രാജീവ് പഴുവിൽ
മീനു എലിസബത്ത്
സോയാ നായർ
ബാജി ഓടംവേലിൽ
ഫിലിപ്പ് തോമസ്
ഷിനോ കുര്യൻ
മാമ്മൻ മാത്യു
പ്രതിസ്പന്ദം: 11 കഥയെഴുത്തുകാർ
ജേക്കബ് തോമസ് (റീനി മമ്പലത്തിനു വേണ്ടി)
രാജേഷ് തെക്കന്മാർ
റഹിമാബി മൊയ്തീൻ
റഫീഖ് തറയിൽ
ഡോ. സുകുമാർ കാനഡ
ജേക്കബ് തോമസ്
ഉമ സജി
ബിജോ ചെമ്മാന്ത
ഷാജു ജോൺ
മനോഹർ തോമസ്
മീനു എലിസബത്ത്
Conclusion Remarks: ഇ. സന്തോഷ്കുമാർ
നന്ദിപ്രകാശനം: മാലിനി (നിർമ്മല ജോസഫ്)
മനോ ജേക്കബ്

3:00 PM-4:00 PM: പ്രബന്ധാവതരണം
Moderators: ജെ. മാത്യൂസ്, കെ. കെ. ജോൺസൺ
വിഷയാവതാരകർ:
ഡോ. സുകുമാർ കാനഡ: നിർമ്മിതബുദ്ധി- രചനാ സാധ്യതകളും/സന്ദേഹങ്ങളും
അനിലാൽ ശ്രീനിവാസൻ: യാത്രയും സാഹിത്യവും
ഡോണ മയൂര: മൾട്ടിമീഡിയയും പുതുകവിതാസാധ്യതകളും
ഷിബു പിള്ള: ഗോസ്‌റ്റ്‌ എഴുത്ത്: ആധികാരികതയും നൈതികമൂല്യങ്ങളും
ഡോ. ദർശന മനയത്ത്: പ്രവാസ ജീവിതവും ബഹുസ്വരസംസ്‌കാരവും- വിവർത്തന സാഹിത്യത്തിലെ സാധ്യതകൾ
മാമ്മൻ മാത്യു: എഴുത്തിടത്തിലെ രാഷ്ട്രീയ ഇടപെടലുകൾ
വേണുഗോപാലൻ കൊക്കോടൻ: മലയാളം എഴുത്തിൻ്റെ അമേരിക്കൻ ഭാവി
നന്ദിപ്രകാശനം: കോരസൺ വർഗീസ്

4: PM - 5:15 PM നോവൽ സാഹിത്യം
വിഷയം- പുതുകാല നോവലുകളുടെ സൗന്ദര്യശാസ്ത്രവും ഭാഷയും
Moderators: എം. പി ഷീല, ശങ്കർ മന
മുഖ്യപ്രഭാഷണം: ഇ. സന്തോഷ്‌കുമാർ
രതീ ദേവി: മലയാളേതര നോവലുകൾ
ജോൺ ഇളമത: ചരിത്രനോവലുകളുടെ പ്രസക്തി- വായനയിലും വിചാരത്തിലും
നിർമ്മല: മലയാളനോവലുകളിലെ പ്രവാസപരിസരങ്ങൾ
കെ. വി. പ്രവീൺ: ഒരാളുടെ ജീവിതം നോവലിസ്‌റ്റ് എന്ന നിലയിൽ
പാനൽ അംഗങ്ങൾ:
സാംസി കൊടുമൺ അബ്ദുൾ പുന്നയൂർക്കുളം വേണുഗോപാലൻ കൊക്കോടൻ ഷിനോ കുര്യൻ
ബാജി ഓടംവേലിൽ മനോ ജേക്കബ് ബിജോ ജോസ് ചെമ്മാന്ത്ര
നന്ദിപ്രകാശനം: ബിജോ ജോസ് ചെമ്മാന്ത്ര

5:15 PM-6:00 PM:
മാധ്യമ വിചാരം
Moderator: കോരസൺ വർഗീസ്
ജോർജ് ജോസഫ് : നവമാധ്യമ രീതികളിലെ രാഷ്ട്രീയ ശരികളും നിഴലെഴുത്തും
ജേക്കബ് റോയ് : സമാന്തര മാധ്യമങ്ങളിലെ ശരിയും തെറ്റും
മധു കൊട്ടാരക്കര: അമേരിക്കൻ മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ
പാനൽ അംഗങ്ങൾ:
ഷോളി കുമ്പിളുവേലിൽ ബേബി ഊരാളിൽ സിജു. വി. ജോർജ് രാജു പള്ളത്ത്
ഷിബു പിള്ള
രാജീവ് പഴുവിൽ
ഗീതാ ജോർജ്
നന്ദിപ്രകാശനം: ജെ. മാത്യൂസ്

6:00-6:15 PM (Snacks)

6:15 PM-8:30 PM:
സമാപന സമ്മേളനം
MCs: മാലിനി (നിർമ്മല ജോസഫ്), സന്തോഷ് പാല
പ്രാർത്ഥന - ആഞ്ജല കിഷോ
അമേരിക്കൻ ദേശീയഗാനം - ആഞ്ജല കിഷോ
സ്വാഗതം- ജേക്കബ് ജോൺ (കൺവെൻഷൻ ജനറൽ കൺവീനർ)
അധ്യക്ഷപ്രസംഗം- ശങ്കർ മന (ലാന പ്രസിഡന്റ്)
മുഖ്യപ്രഭാഷണം- ഇ. സന്തോഷ്‌കുമാർ (നോവലിസ്‌റ്റ്, കഥാകൃത്ത്, കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ്)
ആശംസാപ്രസംഗങ്ങൾ:
മനോഹർ തോമസ് (കൺവെൻഷൻ ചെയർമാൻ)
അനിലാൽ ശ്രീനിവാസൻ (അഡ്വൈസറി ബോർഡ് ചെയർമാൻ)
സാമുവൽ യോഹന്നാൻ (ലാന സെക്രട്ടറി)
ഷിബു പിള്ള (ലാന ട്രഷറർ)
സാംസി കൊടുമൺ (കൺവെൻഷൻ ട്രഷറർ, മുൻ ലാന സെക്രട്ടറി)
ലാന ആദരവ്- ലാനയുടെ 8 മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ്
പുസ്തകപ്രകാശനം :
മനോഹർ തോമസ് - 'ചെറിയാൻ. കെ. ചെറിയാൻ്റെ കവിതകൾ'
രതീ ദേവി- 'സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം'
৫. - 'KAILASH YATRA- DEVINE EXPEDITION OF A LIFE TIME.'
- The FIRST BOOK OF AN EXOTIC'
ലിൻഡ അലക്സാണ്ടർ -'THE GIRL WHO LOVED THUNDERSTORM'
മുഖ്യാതിഥിയെ ആദരിക്കൽ - മനോഹർ തോമസ് (കൺവെൻഷൻ ചെയർമാൻ)
നന്ദിപ്രകാശനം- ജെ. മാത്യൂസ് (കൺവെൻഷൻ വൈസ് ചെയർമാൻ, മുൻ ലാന സെക്രട്ടറി)
ഇന്ത്യൻ ദേശീയഗാനം

8:30 PM-9:00 PM കലാപരിപാടികൾ
മോഹനിയാട്ടം - ദിവ്യാ വാര്യർ
ലഘു നാടകം - "സ്ഥലത്തെ പ്രധാന കല്യാണം"
(അവതരണം - ഭരതകല തീയറ്റേഴ്‌സ്, കെ. എൽ. എസ്. ഡാളസ്)
9:00 PM-10:00 PM
അത്താഴം

നവംബർ 3

ഞായർ
9:00 AM:
പ്രാതൽ
10:00 AM-12:00 NOON:
ലാന & കൺവെൻഷൻ കമ്മിറ്റി യോഗം

Join WhatsApp News
Critic 2024-11-02 00:15:09
Hall will be full with speakers. Where is the place for the audience?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക