Image

ഒക്ലഹോമയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Published on 30 October, 2024
ഒക്ലഹോമയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ഒക്ലോഹോമ: വാഹനാപകടത്തിൽ   പരിക്കേറ്റ് ചികിത്സയിലായിരുന്ന സാക്കറി എബ്രഹാം, 17, അന്തരിച്ചു.  ബോബിയുടെയും   ബ്യൂല ബോബിയുടെയും രണ്ടാമത്തെ മകനാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക