eMalayale
ഒ ഐ സി സി (യു കെ) - യില്‍ ചരിത്രപരമായ നേതൃമാറ്റം!; ഇനി വനിതാ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഒ ഐ സി സി (യു കെ) യെ നയിക്കും; ഒ ഐ സി സിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയായ ഷൈനു ക്ലെയര്‍ മാത്യൂസിന് ശക്തമായ സംഘടന സംവിധാനം ഒരുക്കുക പ്രധാന ദൗത്യം