കാനന സരോവരത്തില്‍ തണ്ണീര്‍ കുടിക്കും മാന്‍പേടതന്‍
മൃദുലചര്മ്മത്തിലേക്കാഴ്ന്നിറങ്ങി
വ്യാഘ്രത്തിന് കൂര്‍ത്തുമൂര്‍ത്ത നഖങ്ങള്‍.
ഒന്നു മറ്റൊന്നിന്നാഹാരമിതു
ജന്തുലോകത്തിലനിവാര്യം.
മഹാത്മാക്കളോതിതന്ന
അഹിംസാമന്ത്രങ്ങള്‍ കാറ്റില്‍ പറത്തി
മൃഗീയമായ് ഹിംസയെ പുല്കും മനുഷ്യര്‍
ആടുമാടുകള്‍ കഴുത്തറ്റു പിടയുമ്പോള്‍
നാവിലൂറിക്കുന്നു മാംസത്തിന് രുചി.
ഗോവധം ന്യായീകരിക്കാനായവര്
ഉദ്ധരിക്കുന്നു ഹൈന്ദവ സിദ്ധാന്തങ്ങള്‍
മനുസ്മൃതിയും വേദങ്ങളും നില്ക്കട്ടവിടെ
കണ്പാര്ക്കു ജീവിതസരണിയിലേക്ക്
'ഒരു പീഡയുമുറുമ്പിനും വരുതരുതെ'ന്ന
കരുണാമയമാം ജീവിതതത്വത്തിലേക്ക്
അനാരോഗ്യകരമാം മാംസാഹാരം
ഉണര്‍ത്തുന്നു മൃഗീയ വികാരങ്ങള്‍.
ശാന്തമാം സാത്വിക ജീവിതത്തിനായ്
കൃപാലുക്കളാകൂ മൃഗസഞ്ചയത്തോടും.
തന്നില്‍ നിന്നന്യമല്ലീ പ്രപഞ്ചപ്രതിഭാസങ്ങള്‍.
പ്രിയതയിലുള്പ്പെടണം ജന്തുപ്രിയവും
ഗോവധം നിരോധിക്കും നിയമത്തിന്
ഇല്ലയോ കൃപ മറ്റു മൃഗങ്ങളോട്?
നിറയട്ടെ മനസ്സില്‍ കൃപാരസം
വിഹരിക്കട്ടെ മൃഗങ്ങള്‍ യഥേഷ്ടം
സസ്യാഹാരം ശ്രേഷ്ഠമെന്നറിയും നാള് വരും
സംതൃപ്തിയുടെ മഴവില്‍ മനസ്സില്‍ വിരിയും.
You become enslaved in a casket & you perish within.
Then you loose eternity.
But be like the smoke, the fragrance of flowers, just the dust.
you sublimate 'your self' & become invisible part of the Cosmos.
When you loose your 'self' you become Eternal.
'ഒരു രാജ്യത്തിൻ മഹത്വമെന്നും
അവിടുത്തെ മൃഗങ്ങളെ കരുതുംപോലെ'
ഇതുചൊന്ന ഗാന്ധിയെ നികൃഷ്ടമായി
കുല ചെയ്ത നാടാണ് എന്റെ നാട്.
കൃതയുഗം തൊട്ടു കലിയുഗംവരേയും
കാണുന്നു മനുഷ്യകുരുതി നമ്മൾ
തലവെട്ടി കുലചെയ്തു സ്വർഗ്ഗം പൂകാൻ
മടിയില്ല മർത്ത്യന് ഇന്നുപോലും
ഗോഹത്യ പാപമെന്നു ചൊല്ലുവോർക്ക്
മടിയില്ല മനുഷ്യന്റെ കഴുത്തുവെട്ടാൻ
സഹജമായുണ്ട് നമ്മുടെ ഉള്ളിലൊക്കെ
കുലചെയ്യാനുള്ള വാസന രൂഢമായി
തലപൊക്കും പരിസ്ഥിതി ഒത്തു വന്നാൽ
വ്യാഘ്രംമായി മാറും നമ്മളെല്ലാം
അതുകൊണ്ടു തിരിയണം നമ്മെളെല്ലാം
ഹൃദയത്തെ ശുദ്ധമായി നിറുത്തിടുവാൻ
ശുദ്ധമാം ഹൃദയത്തിൽ കണ്ടുമുട്ടും
നാമൊക്കെ തിരയുംമീശ്വനെ നൂനമായും
സ്നേഹമാം ഭാവം ഉള്ളിൽ വന്നാൽ
മാഞ്ഞുപോം *'ചെകുത്താൻ' ഉള്ളിൽനിന്നും
ഇവിടെ നാം ജീവിക്കും സ്വസ്ഥമായി
ജന്തുവർഗ്ഗങ്ങൾ ഒത്തു ചേർന്നു.
വീണ്ടും വരട്ടെ ധർമ്മസ്ഥാപിച്ചിടാൻ
യേശുവോ കലക്കിയോ വന്നിടട്ടെ
(യേശു രണ്ടാമത് വരുമെന്ന് ക്രൈസ്തവരും
ധർമ്മസംസ്ഥാപനത്തിനായി മഹാവിഷ്ണു
ദശാവതാരങ്ങളിൽ അവസാന അവതാരമായ
കൽക്കിയായി അവയത്രിക്കുമെന്ന് ഹിന്ദുക്കളും
വിശ്വസിക്കുന്നു. കുല ചെയ്യാൻ കഴിവുള്ള
*ചെകുത്താൻ നമ്മുടെ ഉള്ളിൽ വസിക്കുന്നു.
ചെകുത്താനെ ആരാധിക്കുന്നവരെ തേടിയുള്ള
നമ്മളുടെ ഓട്ടത്തിൽ ചെകുത്താൻ നമ്മളുടെ
കൂടെയുണ്ടെന്നുള്ള കാര്യം നാം അരിചിരിക്കുന്നത്
നല്ലത്).
You are wrong Rev. Dr. Abraham. Judas was an instrument in the hand of the religious leader Caiaphas who wanted to assassinate Jesus who always questioned the crooked religious leaders for their atrocities on the ordinary people and their lives. I like the teachings of Christ but I reject your interpretation that Jesus shed blood for the sins of people. Continue your exploitation and get fattened. Keep ut the pressure on these cowards Andrew.