ത്രേസ്യാമ്മ ഏബ്രഹാം ഉള്ളപ്പള്ളി (93) : ഫ്‌ളോറിഡ

Published on 06 September, 2026
ത്രേസ്യാമ്മ ഏബ്രഹാം ഉള്ളപ്പള്ളി (93) : ഫ്‌ളോറിഡ
ബാംഗ്ലൂര്‍: ഫ്‌ളോറിഡയിലെ ടെല്ലഹസിയില്‍ നിരവധി വര്‍ഷക്കാലം താമസിച്ചിരുന്ന ത്രേസ്യാമ്മ ഏബ്രഹാം ഉള്ളപ്പള്ളി (93) അന്തരിച്ചു. നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂരിലേക്ക് താമസം മാറുകയായിരുന്നു. പരേത പേരൂർ കാരണങ്കോട്ട് കുടുംബാംഗമാണ്

സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ നാലാം തീയതി വെള്ളിയാഴ്ച ബാംഗ്ലൂരിലെ റിവൈവല്‍ ചര്‍ച്ചില്‍ ( Hutchins Road) വെച്ചും തുടര്‍ന്ന് സംസ്‌കാരം ബാംഗ്ലൂര്‍ ഹൊസൂര്‍ റോഡ് സെമിത്തേരിയില്‍ വച്ചും നടക്കും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക