ഗാര്‍ലന്‍ഡ്: ജോയമ്മ ജേക്കബ് (72) ടെക്‌സസിലെ ഗാര്‍ലന്‍ഡില്‍ അന്തരിച്ചു. ഓഗസ്റ്റ് ഏഴാം തീയതി വെള്ളിയാഴ്ച വെകുന്നേരം 6.30-ന് ഐ.പി.സി ശാലോം ചര്‍ച്ചില്‍ (IPC Shalom Church 901 Sylvan Dr. Garland, TX 75040) അനുസ്മരണ ശുശ്രൂഷകള്‍ നടക്കും. ഓഗസ്റ്റ് എട്ടിന് ലെയ്ക്ക് വ്യൂ സെമിത്തേരില്‍ വെച്ച് (Lakeview Cemetary 2343 Lake Rd, Lavon, TX 75166) സംസ്‌കാര തുടര്‍ന്ന് സംസ്‌കാരവും നടക്കും