ശോശാമ്മ ജോർജ് (94) : (ന്യൂയോർക്ക്

Published on 25 July, 2026
ശോശാമ്മ ജോർജ് (94) : (ന്യൂയോർക്ക്
മാവേലിക്കര : പത്തിച്ചിറ മാമൂട്ടിൽ ശോശാമ്മ ജോർജ് (94, റിട്ട: സീനിയർ സൂപ്രണ്ട് ,വിദ്യാഭ്യാസ വകുപ്പ്) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 1:30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പത്തിച്ചിറ  സെന്റ് ജോൺസ്  ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത തിരുവല്ല വലിയ പുതുശ്ശേരിയിൽ കുടുംബാംഗമാണ്.
 
ഭർത്താവ്: പരേതനായ എം.സി ജോർജ്ജ്.

മക്കൾ: സൂസൻ രാജു വർഗീസ് (ന്യൂയോർക്ക്), പ്രഫ. ഡോ. ജേക്കബ് ജോർജ്ജ് . ( റിട്ട: പ്രഫ. മൗണ്ട് താബോർ ട്രെയിനിങ് കോളേജ്, പത്തനാപുരം. ),
വർഗീസ് ജോർജ്ജ്(വിജി)

 മരുമക്കൾ: റവ.ഡോ. രാജു വർഗീസ് കുളങ്ങര.( ന്യൂയോർക്ക്),
 ഡോ. ബീന ജോൺ ( അടൂർ ),
 ഷീന ആനി വർഗീസ് (പുതുപ്പള്ളി ).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക