ശ്രീകുമാരി രാജ (82): അരിസോണ

Published on 17 July, 2026
 ശ്രീകുമാരി രാജ (82): അരിസോണ
ഫീനിക്സ്: പരേതനായ ആർ. വി. രാജയുടെ ഭാര്യ ശ്രീകുമാരി രാജ (82) ജൂലൈ 15-ന് അരിസോണയിലെ സ്കോട്ട്സ്ഡെയിലിലെ വസതിയിൽ  അന്തരിച്ചു.

ഭർത്താവ്: പരേതനായ ആർ. വി. രാജ.
മക്കൾ:  പ്രശാന്ത് രാജ., പ്രസീദ മനോജ്, 
മരുമക്കൾ:  ഗീത രാജ , മനോജ് ജയചന്ദ്രൻ,
കൊച്ചുമക്കൾ:  അനിരുദ്ധ് രാജ, അർച്ചിത രാജ, ഭാവന വർമ്മ, അഭിനവ് വർമ്മ, 

പൊതുദർശനം ജൂലൈ 18-ന് (ശനിയാഴ്ച) വൈകിട്ട്  വൈകിട്ട് 4.00 മണി മുതൽ 6.00 മണി വരെ, -Messinger Indian School Mortuary, 7601 E. Indian School Rd., AZ 85251-ൽ നടക്കും.

വാർത്ത അയച്ചത്: ശ്രീജിത്ത് ശ്രീനിവാസൻ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക