അമ്മിണി ജോർജ്ജ് (അമ്മിണി - 79) ഹൂസ്റ്റൺ

Published on 16 July, 2026
അമ്മിണി ജോർജ്ജ് (അമ്മിണി - 79) ഹൂസ്റ്റൺ
ഹൂസ്റ്റൺ: പത്തനംതിട്ട മെഴുവേലി മീൻ ചിറക്കൽ ജോർജ്ജ് മാത്യുവിന്റെ (അച്ഛൻ കുഞ്ഞ്) പത്നി അമ്മിണി ജോർജ്ജ് (അമ്മിണി - 79) ഹൂസ്റ്റണിൽ അന്തരിച്ചു. കൊടുമണ്ണിൽ കുന്നേതിൽ കുടുംബാംഗമാണ് പരേത. ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകാംഗമാണ്.

മക്കൾ: ജെസ്സി ജോർജ് (ഡാളസ്), ജയ്സൺ ജോർജ് (ഓസ്റ്റിൻ).
മരുമക്കൾ: വിവേക് ഷെട്ടി (ഡാളസ്), മോണിക്ക ജോർജ്ജ് (ഓസ്റ്റിൻ).
കൊച്ചുമക്കൾ: സാറ, ഈതൻ, റോവെൻ, അജയ്.

സംസ്കാരം പിന്നീട്.

news: സജി പുല്ലാട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക