ലീല തോമസ് കല്ലറയ്ക്കൽ (അക്കമ്മ -79) ഫ്ലോറിഡ

Published on 15 July, 2026
ലീല തോമസ്  കല്ലറയ്ക്കൽ (അക്കമ്മ -79) ഫ്ലോറിഡ
ടാംപ, ഫ്ലോറിഡ: അമേരിക്കൻ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, തോനോട്ടോസാസ്സ ഇടവക   അംഗവുമായ ലീല (അക്കമ്മ) തോമസ് കല്ലറയ്ക്കൽ (79)  ജൂലൈ 8-നു അന്തരിച്ചു 

ദൈവവിശ്വാസത്തിലും സ്നേഹത്തിലും വിനയത്തിലും അധിഷ്ഠിതമായ ജീവിതത്തിലൂടെ ടാംപയിലെ മലയാളി സമൂഹത്തിന്റെ ആദരവും സ്നേഹവും നേടിയ വ്യക്തിയായിരുന്നു.

 പൊതുദർശനവും  അന്തിമ ശുശ്രൂഷകളും  ജൂലൈ 16, വ്യാഴാഴ്ച രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ:  സെന്റ് ഗ്രിഗോറിയോസ് ചർച്ച്, 11407 Jefferson Road, Thonotosassa, FL 33592
news: സജി കരിമ്പന്നൂർ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക