എബി ജോസഫ് (48) ന്യൂയോർക്ക്

Published on 04 July, 2026
എബി ജോസഫ് (48) ന്യൂയോർക്ക്
ന്യൂയോർക്ക്: ഫ്ലോറൽ പാർക്കിൽ താമസിക്കുന്ന എബ്രഹാം ജോസഫ് എലിപ്പുലിക്കാട്ടിന്റെയും  പരേതയായ ചിന്നമ്മ ജോസഫ് കല്ലന്താനത്തിന്റെയും പുത്രൻ  എബി ജോസഫ് (48) അന്തരിച്ചു.
സഹോദരർ: രേഖ ജോസഫ്; സിബി, ഭാര്യ ജെന്നി ജോസഫ്

സംസ്കാര ചടങ്ങുകളുടെ വിവരങ്ങളും മറ്റ് വിശദാംശങ്ങളും പിന്നീട്  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക