സാറാമ്മ ഷാജി (71) കൊളോൺ

Published on 03 July, 2026
സാറാമ്മ ഷാജി  (71) കൊളോൺ
കൊളോൺ, ജർമനി: റാന്നി മക്കപ്പുഴ ചെറുവാഴക്കുന്നേൽ ഷാജിയുടെ ഭാര്യ സാറാമ്മ (71) ജൂലൈ രണ്ടാം തിയതി വ്യാഴാഴ്ച രാവിലെ ജർമനിയിൽ വെച്ച് നിര്യാതയായി
45-ൽ പരം വർഷങ്ങൾ ജർമനിയിൽ നേഴ്‌സ് ആയി ജോലി ചെയ്തു വിശ്രമ ജീവിതത്തിലായിരുന്നു പരേത. റാന്നി കഞ്ഞിക്കാവിൽ കുടുബാംഗമാണ്.
മക്കൾ: ഡോണാ, ഡെക്‌സി, ഡാർവിൻ എന്നിവർ.

ശവസംസ്‌കാരം പിന്നീട്.
For more information: John thomas 972 898 0525

(ചരമ വാർത്ത - എബി മക്കപ്പുഴ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക