പിന്നണി ഗായിക ശാന്ത മധു, ന്യൂയോർക്

Published on 29 June, 2026
പിന്നണി ഗായിക ശാന്ത മധു, ന്യൂയോർക്

ന്യൂയോർക്: പ്രശസ്ത സംഗീത അധ്യാപികയും, പിന്നണി ഗായികയും ആയ ശാന്ത മധു അന്തരിച്ചു. ജൂൺ 28 ഞായറാഴ്ച വൈകുന്നേരം റോക്ക് ലാൻഡിൽ  വെച്ചായിരുന്നു അന്ത്യം . 

ദീർഘകാലം ന്യൂയോർക്ക് റോക്കലൻഡ് കൗണ്ടിയിൽ മ്യൂസിക് സ്കൂൾ നടത്തുകയും ധാരാളം കുട്ടികൾക്ക് സംഗീതം പകർന്നു കൊടുക്കുകയും ചെയ്ത  മാതൃകാ അധ്യാപികയായിരുന്നു. 

ഭർത്താവ് : പ്രശസ്ത സംഗീത അധ്യാപകൻ മധു. മകൾ ഗീതു. സംസ്‌ക്കാരം പിന്നീട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക