മറിയാമ്മ വർഗീസ്, 91 ഹ്യൂസ്റ്റൺ

Published on 27 June, 2026
മറിയാമ്മ വർഗീസ്, 91  ഹ്യൂസ്റ്റൺ

ഹ്യൂസ്റ്റൺ: എറണാകുളം പഴങ്ങനാട് കാളാംപറമ്പിൽ പരേതനായ ലാസർ വർഗീസിൻ്റെ ഭാര്യ മറിയാമ്മ വർഗീസ് (91) കാളംപറമ്പിൽ ഹ്യൂസ്റ്റണിൽ അന്തരിച്ചു.

മക്കളും മരുമക്കളും: 

കുസുമം, ഭർത്താവ് പരേതനായ ടോം തേക്കാനത്ത്

മേഴ്‌സി, ഭർത്താവ് വർഗീസ് പള്ളത്ത്

ഷീല, ഭർത്താവ് മൈക്കിൾ ചെട്ടിപ്പറമ്പിൽ

ഓമന, ഭർത്താവ് സോജൻ ചെറോക്കോട്ട്

ഷാജി എ പ്ലസ് ഓട്ടോ), ഭാര്യ ക്രിസി (പറത്തലക്കൽ)

സജി(ഇന്നൊവേഷൻ റൂഫിംഗ്), ഭാര്യ പ്രിൻസി (തെക്കേക്കുന്നേൽ)

ലത, ഭർത്താവ് ജോർജ്ജ് സക്കറിയാസ് (റോബി ) കുതിരവേലിൽ (വാലു ലിക്കർ, ബയോപ്ളാസ്റ്റിക്സ്)

മറിയാമ്മ വർഗീസിൻ്റെ നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണും (MAGH) ഡയറക്ടർ ബോർഡും അനുശോചനം അറിയിച്ചു. 

പൊതു ദർശനം 

2026 ജൂൺ 28 ഞായർ

6:00 PM – 8:00 PM

സെൻ്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച്211 പ്രസൻ്റ് സ്ട്രീറ്റ് ,മിസോറി സിറ്റി, ടെക്സാസ് 77489

സംസ്കാരം കേരളത്തിൽ 

സംസ്കാര ശുശ്രൂഷകൾ 2026 ജൂലൈ 5 ഞായർ എറണാകുളം പഴങ്ങനാട്ടെ കുടുംബ വസതിയിൽ ഉച്ചകഴിഞ്ഞ് 2:00 ന് ആരംഭിക്കും. തുടർന്ന് സെന്റ് അഗസ്റ്റിൻ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക