ജിതില യോഹന്നാൻ (39) കാനഡ

Published on 26 June, 2026
ജിതില യോഹന്നാൻ (39) കാനഡ
നോർത്ത് യോർക്ക്, കാനഡ: പത്തനംതിട്ട മൈലപ്ര പുതുവേലിൽ വീട്ടിൽ ജിതില യോഹന്നാൻ (39) നോർത്ത് യോർക്കിൽ   അന്തരിച്ചു.  സിഎസ്ഐ ചർച്ച് ടൊറന്റോയിലെ അംഗമായിരുന്നു.

കോട്ടയം ചാന്നാനിക്കാട് പടിവാതുക്കൽ വീട്ടിൽ ബോബി ചെറിയാനാണ് ഭർത്താവ്. മൂന്നും അഞ്ചും ഏഴും വയസ്സുളള മക്കളാണുളളത്. 

സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക