അന്നമ്മ ബേബി പുത്തൻപുരയ്ക്കൽ, തണ്ണിത്തോട്

Published on 26 June, 2026
 അന്നമ്മ ബേബി പുത്തൻപുരയ്ക്കൽ,  തണ്ണിത്തോട്

 

തണ്ണിത്തോട് പുത്തൻപുരയ്ക്കൽ പി എം ബേബിയുടെ ഭാര്യ- പുത്തൻപുരയ്ക്കൽ അച്ചൻ്റെ (ഡാളസ്) മാതാവുമായ അന്നമ്മ ബേബി അന്തരിച്ചു .

സംസ്കാര ശുശ്രൂഷാ വിവരങ്ങൾ:
രാവിലെ 8:00 മണിക്ക് ഭൗതികശരീരം ഭവനത്തിൽ എത്തിക്കുന്നതാണ്.
ഭവനത്തിലെ ശുശ്രൂഷ ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ആരംഭിക്കുന്നതാണ്.
പള്ളിയിലെ ശുശ്രൂഷയും ശവസംസ്കാരവും: ഉച്ചകഴിഞ്ഞ് 2:45-ന് തണ്ണിത്തോട് സെൻ്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ  നടക്കും.

മക്കൾ-  ഫാ. മാത്യു പുത്തൻപുരയ്ക്കൽ  (സിനു പി ജോസഫ് , ഡാളസ് ) ബിനു പി ജോസഫ് ( സെയിന്റ് ബെനെഡിക്ട്സ് ഹൈസ്കൂൾ തണ്ണിത്തോട്)
മരുമകൾ -മീര തോമസ്,  (സെയിന്റ് മേരീസ് ഹൈസ്‌കൂൾ പട്ടം )

കൊച്ചുമക്കൾ - ആരോൺ ബിനു ജോസഫ് , ആബേൽ ബിനു ജോസഫ്

സഹോദരങ്ങൾ: റെവ എം ഡി സാമുവേൽ , (ചണ്ഡീഗഡ് ) സൂസൻ പാപ്പച്ചൻ  & അഡ്വ. ബെന്നി തോമസ് (ചണ്ഡീഗഡ്)

പരേതരായ എം സി തോമസ് , ബാബു തോമസ് & എം ഡി മാത്യു .
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക