ന്യൂജേഴ്‌സി: കാഞ്ഞിരപ്പള്ളി പുതിയാപ്പറമ്പിൽ ജോയുടെ (ജോസഫ് സക്കറിയ) ഭാര്യ ശില്പ സിബി (37) ന്യൂജേഴ്‌സിയിൽ നിര്യാതയായി. ന്യൂജേഴ്‌സിയിലെ സ്വീഡെസ്ബോറോയിൽ വെച്ച് 2026 ജൂൺ 24 ബുധനാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്.
ചങ്ങനാശ്ശേരി നാലുകോടി കുത്തുകല്ലുങ്കൽ സിബി ചെറിയാൻ – ജെസി ദമ്പതികളുടെ മകളാണ് പരേതയായ ശില്പ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല