ജോൺ മാത്യൂസ് (തമ്പിച്ചായൻ, 92) : ഡാളസ്

Published on 23 June, 2026
ജോൺ മാത്യൂസ് (തമ്പിച്ചായൻ, 92) : ഡാളസ്
പി പി ചെറിയാൻ

ഡാളസ് : ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായ നതമ്പിച്ചായൻ (മിസ്റ്റർ ജോൺ മാത്യൂസ് - 92) തിങ്കളാഴ്ച  പുലർച്ചെ അന്തരിച്ചു

കഴിഞ്ഞ ശനിയാഴ്ച പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ബോധാവസ്ഥയിൽ തന്നെ കുടുംബാംഗങ്ങളാൽ ചുറ്റപ്പെട്ട് പ്രാർത്ഥനാപൂർവ്വം കഴിഞ്ഞ അദ്ദേഹം ഇന്ന് പുലർച്ചെയോടെ സമാധാനപരമായി നിത്യതയിലേക്ക് പ്രവേശിക്കുകയായിരുന്നു

പത്നി: പരേതയായ ലീലമ്മ
മക്കൾ: ചാർലി, ജീ, സൂസി

തമ്പിച്ചായന്റെ വിയോഗത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അനുശോചിച്ചു .
സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
Thomas Issac (Raju) 2026-06-23 05:36:36
RIP! With prayers
Fr VTThomas 2026-06-23 10:36:37
Prayers and condolences May God keep him In paradise with Abraham Isaac and Jacob
K.K.Varghese&Valsa 2026-06-23 14:42:22
Heartfelt Condolences and prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക