ഫിലിപ്പ് ലൂക്കോസ് (സന്തോഷ് -64) കണക്ടിക്കട്ട്

Published on 14 June, 2026
  ഫിലിപ്പ് ലൂക്കോസ് (സന്തോഷ് -64) കണക്ടിക്കട്ട്
ന്യൂയോർക്ക്:  കൈപ്പുഴ ചാമക്കാലായിൽ പരേതരായ ലൂക്കോസിന്റെയും  ചിന്നമ്മയുടെയും പുത്രൻ  ഫിലിപ്പ് ലൂക്കോസ് (സന്തോഷ് -64) കണക്ടിക്കട്ടിൽ  അന്തരിച്ചു

ഭാര്യ മേഴ്‌സി പേരൂർ  പുളിക്കതൊട്ടിൽ കുടുംബാംഗമാണ്.

 മകൻ: സ്റ്റീവ് ലൂക്കോസ് ചാമക്കാലായിൽ (ചിക്കാഗോ).
 മരുമകൾ: ജെസ്‌ലിൻ ലൂക്കോസ് മൂരിപറമ്പിൽ (ചിക്കാഗോ)

സഹോദരങ്ങൾ: സതീഷ് & അസ്സി ലുക്കോസ് (യുകെ), തോമസ് & ജീൻ ലൂക്കോസ് (ബോംബെ), വിൻസൻ്റ് (കണ്ണൻ) & സുജ ലൂക്കോസ് (ഹൂസ്റ്റൺ).

പൊതുദർശനം: ജൂൺ 15 തിങ്കൾ  വൈകിട്ട്  5.30 മുതൽ 7.30 വരെ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച് (46 Conklin  Ave, Haverstraw, NY 10927) 

സംസ്കാര ശുശ്രുഷ: ജൂൺ 16 ചൊവ്വാഴ്ച:  രാവിലെ  9 മുതൽ -10 വരെ പൊതുദർശനം; തുടർന്ന് ഫ്യുണറൽ മാസ്.  സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 

സംസ്കാരം GARDEN OF HOPE Mt. Repose  Cemetery US -9W &US -202 HAVERSTRAW, NY) 

കൂടുതൽ വിവരങ്ങൾക്ക് ജസ്റ്റിൻ ചാമക്കാല 845-300-4308

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക