ജോർജ് വർഗീസ് സി.പി.എ, 78, ന്യു യോർക്ക്

Published on 13 June, 2026
ജോർജ് വർഗീസ് സി.പി.എ, 78, ന്യു യോർക്ക്
ന്യു യോർക്ക്: പ്രമുഖ അക്കൗണ്ടന്റും സാമ്പത്തിക വിദഗ്ധനുമായ   ജോർജ് വർഗീസ് സി.പി.എ, 78, അന്തരിച്ചു. കോട്ടയം പുതുപ്പള്ളി ഓതറ    പരേതരായ വർക്കി പോത്തന്റെയും ഏലിയാമ്മയുടെയും പുത്രനാണ്. 

ഭാര്യ മറിയാമ്മ വറുഗീസ് 
മകൻ :  ഡെന്നിസ് വറുഗീസ്, വാക്കർ 
മകൻ - ഡോൺ വറുഗീസ്, സിബി സിജെ & ഡൊമിനിക് (അറ്റ്ലാൻ്റ)
മകൾ - ജോയ്‌സ് വറുഗീസ്, ഡേവിഡ്

സഹോദരർ: ഏലിയാമ്മ ജോൺ, ഡാളസ്; ഓ.പി. ജേക്കബ് (സണ്ണി) ഒക്കലഹോമ; പരേതനായ ഓ.പി. തോമസ്; ആൻഡ്രൂ ഫിലിപ്, ഡാളസ്; സാം ഫിലിപ്, ന്യു യോർക്ക്.

മെമ്മോറിയൽ  സർവീസ്: ജൂൺ 14 ഞായർ വൈകിട്ട് 5 മുതൽ 8 വരെ: ഗേറ്റ് വേ ക്രിസ്ത്യൻ സെന്റർ, 502 നോർത്ത് സെൻട്രൽ അവന്യു, വാലി സ്ട്രീം, ന്യു യോർക്ക്-11580

സംസ്കാര ശുശ്രുഷ: ജൂൺ 15 തിങ്കൾ: രാവിലെ  9 മുതൽ: ഗേറ്റ് വേ ക്രിസ്ത്യൻ സെന്റർ, 502 നോർത്ത് സെൻട്രൽ അവന്യു, വാലി സ്ട്രീം, ന്യു യോർക്ക്-11580
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക