ശാമുവേല്‍ പി. മാത്യൂ(ശമുവേല്‍കുട്ടി-80; ഫിലാഡല്‍ഫിയ:

Published on 11 June, 2026
ശാമുവേല്‍ പി. മാത്യൂ(ശമുവേല്‍കുട്ടി-80; ഫിലാഡല്‍ഫിയ:

ഫിലാഡല്‍ഫിയ: വടശ്ശേരിക്കര വാനിയത്തു ശാമുവേല്‍ പി. മാത്യു (ശാമുവേല്‍കുട്ടി - 80) ജൂണ്‍ 9 നു ഫിലഡല്‍ഫിയയില്‍ അന്തരിച്ചു.

സഹധര്‍മ്മിണി: പരേതയായ കവിയൂര്‍ അങ്ങയില്‍താഴ അച്ചാമ്മ  ശാമുവേല്‍ (മിനി).
മക്കള്‍ : ആനി (ബെറ്റ്‌സി), മാത്യു (ബെന്നി).
മരുമക്കള്‍ :  ഷിബു, ജീന.
കൊച്ചു മക്കള്‍ : എമിലി, ആലിസണ്‍, ഈതന്‍, എലിസ, അലെക്‌സിസ്, ജോനഥന്‍.

പൊതുദര്‍ശനം ജൂണ്‍ 12 നു ഫിലാഡല്‍ഫിയ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ പള്ളിയില്‍: 5:00 PM - 9:00 PM.

സംസ്‌കാര ശുശ്രുഷ ശനിയാഴ്ച ജൂണ്‍ 13, 9:00 AM - 11.30 AM.
തുടര്‍ന്ന് അടക്കശുശ്രൂഷ 1:00 PM ന് ബ്രിസ്റ്റള്‍ സെമിത്തേരിയില്‍.

വാര്‍ത്ത അയച്ചത് : നൈനാന്‍ മത്തായി  


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക