ആനി സിറിയക് (കുഞ്ഞുമോൾ-80) : ചിക്കാഗോ

Published on 11 June, 2026
ആനി സിറിയക് (കുഞ്ഞുമോൾ-80) : ചിക്കാഗോ
ചിക്കാഗോ: കണ്ണങ്കര കൂപ്ലിക്കാട്ട് (വലിയവീട്ടിൽ) ആനി സിറിയക് (കുഞ്ഞുമോൾ-80) അന്തരിച്ചു. കൂപ്ലിക്കാട്ട് വലിയവീട്ടിൽ പരേതരായ സിറിയക്കും അച്ചാമ്മയുമാണ് മാതാപിതാക്കൾ.

സഹോദരങ്ങൾ: സിറിയക്ക് ജോൺ കൂപ്ലിക്കാട്ട് (ചിക്കാഗോ), ജോമോൻ കൂപ്ലിക്കാട്ട് (ഖത്തർ), ബീന മാളിയേക്കൽ (ഡാളസ്).

സംസ്കാര ചടങ്ങുകൾ ജൂൺ 12 വെള്ളിയാഴ്ച്ച നടത്തപ്പെടും. ഉച്ചക്ക് 12 മണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരും. ഒരു മണി മുതൽ കണ്ണങ്കര സെൻ്റ് സേവ്യേഴ്‌സ് ക്‌നാനായ പള്ളിയുടെ പാരിഷ് ഹാളിൽ പൊതുദർശനം. മൂന്നു മണിക്ക് പ്രാർത്ഥനാ ശുശ്രൂഷകൾക്കുശേഷം സംസ്കാരം നടക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക