പാലാ: മീനച്ചില്‍ നെല്ലിക്കല്‍ എന്‍ ജെ തോമസ് (78) അന്തരിച്ചു. സംസ്‌കാരം നാളെ (11/06/2026) വ്യാഴാഴ്ച 11.30 ന് മീനച്ചില്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും. ഭാര്യ: ഭരണങ്ങാനം നെല്ലിക്കനിരപ്പേല്‍ പരേതയായ അന്നമ്മ.
മക്കള്‍: ലിജോ (കൂള്‍കെയര്‍, പാലാ,പൊന്‍കുന്നം), ലിജി (തീക്കോയി സഹകരണ ബാങ്ക്), ലിറ്റി (എരുമേലി സര്‍വീസ് സഹകരണ ബാങ്ക്).
മരുമക്കള്‍: സെല്‍മി കുളത്തിനാല്‍ (ജിയോവാലി) ബെന്നി (ചിറക്കല്‍,ബിസിനസ്, തീക്കോയി), സോജന്‍ ജേക്കബ് (സി ഇ ഒ, ശബരി ന്യൂസ്, കൂര്‍ക്കകാലയില്‍,എരുമേലി)
സഹോദരങ്ങള്‍: പരേതയായ ഗ്രേസി, മത്തായി, അന്നമ്മ, മേരി, പരേതനായ ജോസഫ്, റോസമ്മ, ലീലാമ്മ, ബേബി.
എന്‍ ജെ തോമസിന്റെ നിര്യാണത്തില്‍ മന്ത്രി മോന്‍സ് ജോസഫ്, എം പി മാരായ ജോസ് കെ മാണി, ആന്റോ ആന്റണി, പി സന്തോഷ്‌കുമാര്‍, കെ ഫ്രാന്‍സിസ് ജോര്‍ജ്, എം എല്‍ എ മാരായ മാണി സി കാപ്പന്‍, അഡ്വ എം ജെ സെബാസ്റ്റ്യന്‍, പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിയ്ക്കകണ്ടം എന്നിവര്‍ അനുശോചിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സോജന്‍: 7025757061