ഹ്യൂസ്റ്റൺ: റാന്നി തച്ചനാലിൽ ജോർജ് തോമസിന്റെ (ബിജു തച്ചനാലിൽ) സഹധർമ്മിണി പ്രീത തോമസ് (51) അന്തരിച്ചു. പരേത പുന്തല താഴെപള്ളത്തിൽ കിഴക്കേതിൽ പി എം ഈശോയുടെയും, ശോശാമ്മ ഈശോയുടെയും മകളാണ്.
മക്കൾ: സ്നേഹ - സാം ഷാജി, സ്റ്റീവ് സഹോദരങ്ങൾ: പ്രമോദ് തോമസ്, റീന തോമസ്
പൊതു ദർശനം / അനുസ്മരണം : തീയതി : ജൂൺ 5 വെള്ളി സമയം: വൈകിട്ട് 6 മണി സ്ഥലം: IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048
സംസ്കാരം ശുശ്രൂഷകൾ: തീയതി : ജൂൺ 6 ശനി സമയം: രാവിലെ 9 മണി സ്ഥലം: IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല