മോളി ജോര്‍ജ് ഇല്ലിമൂട്ടില്‍ (67) : കണക്ടിക്കട്ട്

Published on 28 May, 2026
മോളി ജോര്‍ജ് ഇല്ലിമൂട്ടില്‍ (67) : കണക്ടിക്കട്ട്
കണക്ടിക്കട്ട്: ജോര്‍ജ് കെ. ഇല്ലിമൂട്ടിലിന്റെ ഭാര്യ മോളി ജോര്‍ജ് (67) അന്തരിച്ചു. 

മക്കള്‍: ജോമി ജോര്‍ജ്, ജോബിന്‍ ജോര്‍ജ്, ജോജോ ജോസഫ് (ഇടയാടിയില്‍), ദീപാ തോമസ് (അടയന്നൂര്‍). 

കൊച്ചുമക്കള്‍: അലീസ, ജെറ്റ്, നിളാ, നെയ്ല്‍.

സഹോദരങ്ങള്‍: പരേതനായ ബോബി കുര്യന്‍ & ആലീസ് വടക്കേതൊട്ടിയില്‍ (ചേര്‍പ്പുങ്കല്‍), ആന്‍സി & ജോയ് പുതിയവീട്ടില്‍ (ചേര്‍പ്പുങ്കല്‍), ഏലിയാമ്മ & കെ.ജെ. മത്തായിക്കുഞ്ഞ് കരികുളത്തില്‍ (കൈപ്പുഴ), ഷൈനി (അല്‍ഫോന്‍സാ) & ജെയിംസ് ചമ്പക്കാലായില്‍ (ചേര്‍പ്പുങ്കല്‍). 

Wake & Funeral details:
Date: June 1, 2026 ( Monday)
Location: Abriola Parkview Funeral Home
Address: 419 White Plains Rd, Trumbull, CT, 06611
Wake time schedule: 
7:30AM- 8:00 AM: Family viewing
8:00AM - 10:00 AM: Public viewing & funeral services

Funeral Mass:
Our Lady of Grace Church
Mass Time: 10:30 AM
Address: 497 Second Hill Lane, Stratford, CT, 06614

Burial service will be followed by mass at Gate of Heaven Cemetry
Address: 1056 Daniel Farms Rd, Trumbull, CT, 06611
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക