തങ്കമ്മ മാത്യു (തങ്കച്ചി - 87), കോട്ടയം

Published on 18 May, 2026
തങ്കമ്മ മാത്യു (തങ്കച്ചി - 87), കോട്ടയം
കോട്ടയം: അരീപ്പറമ്പ്, എബെനെസർ വീട്ടിൽ പരേതനായ വെള്ളൂർ വി.കെ. കുരിയന്റെ മകളും, പരേതനായ ടി.എം. മാത്യുവിന്റെ സഹധർമ്മിണിയുമായ തങ്കമ്മ മാത്യു (തങ്കച്ചി - 87) അന്തരിച്ചു

മക്കൾ: പരേതനായ  ജോൺ മാത്യു, പരേതനായ ജേക്കബ് മാത്യു, മേരി മാത്യു (കോട്ടയം) പോൾ മാത്യു, (സണ്ണിവെയ്ൽ, ഡാളസ്. ടെക്സസ്.)

ഹോം ഗോയിങ് സർവീസ് ശനിയാഴ്ച (മെയ്‌ 23 , 11 മണി രാവിലെ) അരീപ്പറമ്പ് ഐ.പി.സി സെമിത്തേരിയിൽ.

കൂടുതൽ വിവരങ്ങൾക്ക് പോൾ മാത്യു +1 405 473 6227.

വാർത്ത: സണ്ണി മാളിയേക്കൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക