കെ.കെ. കുര്യൻ (76): ഹൂസ്റ്റൺ

Published on 17 May, 2026
കെ.കെ. കുര്യൻ (76): ഹൂസ്റ്റൺ
ജീമോൻ റാന്നി 

ഹൂസ്റ്റൺ: ടെക്സാസിലെ ഹൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായ കെ. കെ. കുര്യൻ (കോട്ടയം കുഞ്ഞത്തൻപറമ്പിൽ കുടുംബാംഗം (ബേബി – 76) അന്തരിച്ചു .

പൊതുദർശനവ്യം സംസ്കാരവും മെയ് 18 നു തിങ്കളാഴ്ച ഹൂസ്റ്റണിൽ

ട്രാവൻകൂർ റയോൺസിൽ മെക്കാനിക്കായി മൂന്നു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ച പരേതൻ
2002-ൽ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കി.

ഭാര്യ: മറിയമ്മ കുര്യൻ പെരുമ്പാവൂർ കൊച്ചാക്കൻ കുടുംബാംഗമാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക