മാത്തുക്കുട്ടി (തങ്കച്ചന്‍ 81): ഡാളസ്

Published on 06 May, 2026
മാത്തുക്കുട്ടി (തങ്കച്ചന്‍ 81): ഡാളസ്
ഡാളസ്: ചിങ്ങവനം മഠത്തില്‍ കളത്തില്‍ മാത്തുക്കുട്ടി (തങ്കച്ചന്‍ 81) അന്തരിച്ചു. ഭാര്യ: പരേതയായ ആനി മാത്യു റാന്നി കോയിപ്പുറത്ത് കുടുംബാഗം. മക്കള്‍: സേറാ, മാലു, ജോ, റീബ.

മരുമക്കള്‍: റോബി കുറുമനക്കല്‍ (റാന്നി), എല്‍സിഡ് കണ്ണംകര (റാന്നി), ലിസ്മി താന്നിച്ചുവട്ടില്‍ (കൈപ്പുഴ), റെക്‌സ് കോടത്ത് (തിരുവനന്തപുരം).

സഹോദരങ്ങള്‍: മോഹന്‍ തോമസ് മഠത്തില്‍ കളത്തില്‍ (ഡാളസ് ), ഫാ.ഡൊമിനിക് മഠത്തില്‍ കളത്തില്‍, ലീലാമ്മ ചൂളപ്പറമ്പില്‍, കുഞ്ഞുമോള്‍ മാമ്പള്ളില്‍, പരേതരായ ജോസഫ് തോമസ് മഠത്തില്‍ കളത്തില്‍, സിസ്റ്റര്‍ മര്‍സലിയൂസ് സിസ്റ്റര്‍ എല്‍സി ജോസ്.

സംസ്‌കാരം മെയ് 07 വ്യാഴം ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടില്‍ ശുശ്രൂഷക്ക് ശേഷം ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക