ഹൂസ്റ്റണ്‍: രാമചന്ദ്രന്‍ കളമുള്ളതില്‍ (77) 2026 മെയ് 2-ന് ഹൂസ്റ്റനില്‍ അന്തരിച്ചു; ഭാര്യ റീത്ത രാമചന്ദ്രന്‍.
മക്കള്‍: സന്ദീപ് രാമചന്ദ്രന്‍, സവിന ബിജിത്ത്. മരുമക്കള്‍: ശിഖ സുദീപ്, മരുമകന്‍ പി.വി.ബിജിത്ത്, പ്രണയ് ബിജിത്ത് (എല്ലാവരും ഹൂസ്റ്റണ്‍).
സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ 2.30 വരെ വിന്‍ഫോര്‍ഡ് സൗത്ത് വെസ്റ്റ് ഫ്യൂണറല്‍ ഹോമില്‍, 8514 ടൈബര്‍ ഡ്രൈവ്, ഹ്യൂസ്റ്റണ്‍, TX 77074 എന്ന വിലാസത്തില്‍ നടക്കും.