കെ.ജി മത്തായി (ബാബു, 95) വിർജീനിയ

Published on 05 May, 2026
കെ.ജി മത്തായി (ബാബു, 95) വിർജീനിയ
വിർജീനിയ: കെ.ജി മത്തായി (ബാബു - 95) വിർജീനിയ ഫെയർഫാക്സിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം. എടത്വ കിഴക്കേത്തലയ്ക്കൽ വീട്ടിൽ കുടുംബാംഗമാണ്. മകൻ ജയദീപ് മത്തായിക്കൊപ്പം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

ഭിലായ് സ്റ്റീൽ പ്ലാന്റിലെ (BSP) ആദ്യകാല ഉദ്യോഗസ്ഥരിലൊരാളായിരുന്നു. 1955-ൽ മധ്യപ്രദേശിൽ പ്ലാന്റ് സ്ഥാപിതമായപ്പോൾ കോക്ക് ഓവൻ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു. ഔദ്യോഗിക പരിശീലനത്തിന്റെ ഭാഗമായി മുൻ സോവിയറ്റ് യൂണിയനിലെ കീവ്, മോസ്കോ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1985-ൽ ബിഎസ്പിയിൽ നിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി. തുടർന്ന് 1998 വരെ കലിനറി വർക്കേഴ്സ് ലോക്കൽ 226-ൽ അംഗമായി ജോലി ചെയ്തു.

ഭാര്യ: ലീന മത്തായി. മക്കൾ: ജയദീപ് മത്തായി, പരേതരായ പ്രസാദ്, സന്ദീപ്. മരുമകൾ: റെനി സൈമൺ. പേരക്കുട്ടികൾ: ലീന, ലിസ, മാത്യു. സഹോദരങ്ങൾ: സാറാമ്മ, എസ്തർ, പരേതരായ അന്നമ്മ, ഏലിയാമ്മ.

പൊതുദർശനം: സംസ്കാരം മെയ് 9ന്. 9:00 AM – 11:00 AM
സംസ്കാര ശുശ്രൂഷ: 11:00 AM, ഇമ്മാനുവൽ മാർത്തോമാ ദേവാലയം, 41865 Destiny Drive, Aldie, Virginia 20105. തുടർന്ന് ഫെയർഫാക്സ് മെമ്മോറിയൽ പാർക്കിൽ (Fairfax Memorial Park, 4401 Burke Station Road, Fairfax, VA 22032) സംസ്കാരം.
Watch Live: https://www.youtube.com/live/CEL1RmMJ-Yk?si=i6EXOJtU0NYHQxwF
Obituary

Mr. K. G. Mathai (Babu), age 95, of Kizakathalakal House, Edathua, Kerala, passed away on April 29, 2026. Mr. Babu spent his final years living with his son, Jaideep Mathai, in Fairfax, Virginia.

Mr. Babu was among the first batch of officers and staff in the coke oven section of Bhilai Steel Plant, established in 1955 in Madhya Pradesh, India. After completing his officer training in Kyiv and Moscow in the former Soviet Union, he began his distinguished career at BSP. He retired from BSP in 1985 and later immigrated to the United States with his wife and son. There, he worked various jobs to support his family before retiring a second time in 1998 as a proud member of Culinary Workers Local 226.

Mr. Babu was preceded in death by his parents; his sons, Prasad and Sandeep; and his sisters, Annamma and Aleyamma. He is survived by his beloved wife, Leena Mathai; his son, Jaideep Mathai; his daughter-in-law, Reny Simon; his grandchildren, Leena, Lisa, and Matthew; and his sisters, Saramma and Esther.

Funeral Arrangements:

LIVE STREAMING LINK

Visitation and Funeral Service
Saturday, May 9, 2026
Visitation: 9:00 AM – 11:00 AM
Funeral Service: 11:00 AM
Immanuel Mar Thoma Church
41865 Destiny Drive
Aldie, Virginia 20105

Graveside Service
Saturday, May 9, 2026, at 1:30 PM
Fairfax Memorial Park
4401 Burke Station Road
Fairfax, VA 22032


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക