പി ഐ പൗലോസ്, 96, കാഞ്ഞിരമറ്റം

Published on 03 May, 2026
പി ഐ പൗലോസ്,  96, കാഞ്ഞിരമറ്റം
കാഞ്ഞിരമറ്റം:  ആമ്പല്ലൂർ പൊനോടത്ത് പി ഐ പൗലോസ്  96 വയസ്സ് ( സെന്റ് പോൾസ് പ്രാർത്ഥനായോഗം ) അന്തരിച്ചു. 
കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഹൈസ്കൂൾ കണക്ക് അദ്ധ്യാപകനായിരുന്നു. തുടർന്ന് പെരുമ്പള്ളി  ഹെയിൽ മേരി ഇംഗ്ലീഷ് മീഡിയം റെസിഡൻഷ്യൽ ഹൈസ്കൂൾ ഹെഡ് മാസ്റ്ററായി.  1961 , 1971,   വർഷങ്ങളിലെ സെൻസസ് സൂപ്പർവൈസർ ആയിരുന്നു.  ഈ  രണ്ടു പ്രാവശ്യവും  ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡും ലഭിച്ചിരുന്നു  . 

കോട്ടയം ആലക്കപറമ്പിൽ പരേതയായ  തങ്കമ്മയാണ് ഭാര്യ.  ആലുവ യു സി  കോളേജ് റിട്ട പ്രൊഫെസർ മേരി പൗലോസ് , എലിസബത്ത് പൗലോസ് (ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക   ഗുജറാത്ത്) എന്നിവർ മക്കളും . ഡോ മോഹൻ (റിട്ട പ്രൊഫെസർ ഫിഷറീസ് കോളേജ് പനങ്ങാട്), അഡ്വ ഷാജു (ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ  ഗുജറാത്ത്) എന്നിവർ മരുമക്കളുമാണ്  . 

നാഗ്പ്പൂർ ഓർത്തഡോക്സ്‌ തിയോളജിക്കൽ  സെമിനാരി പ്രിൻസിപ്പൽ  ഡോ ജോസി ജേക്കബ് അച്ചൻ , ഓർത്തഡോക്സ്‌ സഭാ മാനേജിങ് കമ്മിറ്റി അംഗം എബിൻ മത്തായി പൊനോടത്ത് എന്നിവർ സഹോദരപുത്രന്മാർ  ആണ് .  

സംസ്ക്കാരം പിന്നീട് മുളന്തുരുത്തി മാർത്തോമൻ പള്ളി സെമിത്തേരിയിൽ  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക