ജോർജ് മത്തായി (95) വെർജീനിയ

Published on 30 April, 2026
ജോർജ് മത്തായി (95) വെർജീനിയ
എടത്വ  കിഴക്കെത്തലക്കൽ കുടുംബാംഗവും ഭിലായി സ്റ്റീൽ പ്ലാന്റിലെ വിരമിച്ച എഞ്ചിനീയറുമായിരുന്ന ജോർജ് മത്തായി (95) യു.എസ്.എയിലെ വെർജീനിയ സംസ്ഥാനത്തെ ഫെയർഫാക്സിൽ അന്തരിച്ചു.

ഭിലായി സ്റ്റീൽ പ്ലാന്റിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം വിരമിച്ച ശേഷം മകൻ ജയദീപ് മാതായിയോടൊപ്പം വെർജീനിയയിൽ താമസിച്ചു വരികയായിരുന്നു.

ഭാര്യ: ലീന മത്തായി (വെള്ളിയനൂർ, ചാഴികാട്, വെട്ടുപാറപുറത്ത്).
മകൻ: ജയദീപ് മത്തായി.
മരുമകൾ: റെനി സൈമൺ.
കൊച്ചുമക്കൾ: ലീന, ലിസ, മാത്യു (ഫെയർഫാക്സ്, വെർജീനിയ).

സംസ്കാര ചടങ്ങുകൾ പിന്നീട് അറിയിക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക