സെബാസ്റ്റ്യൻ കെ. തോമസ് (89), ആനിക്കാട് ഈസ്റ്റ്

Published on 28 April, 2026
സെബാസ്റ്റ്യൻ കെ. തോമസ് (89), ആനിക്കാട് ഈസ്റ്റ്
ആനിക്കാട് ഈസ്റ്റ്, കുന്നേൽമുറിയിൽ വീട്ടിൽ  സെബാസ്റ്റ്യൻ കെ. തോമസ് (89) അന്തരിച്ചു.
ഭാര്യ: റോസമ്മ സെബാസ്റ്റ്യൻ (ചങ്ങനാശ്ശേരി മണമേൽ കുടുംബാംഗം).
​മക്കൾ: സുരേഷ് സെബാസ്റ്റ്യൻ (ഭാര്യ: സീമ)
​സുജ തോമസ് (ഭർത്താവ്: തോമസ് വർക്കി)
​റോസ് ആന്റണി (ഭർത്താവ്: ആന്റണി ജോസഫ്)
​സിസ്റ്റർ ബെറ്റ്സി കുന്നേൽമുറിയിൽ SABS
​സീമ സെബാസ്റ്റ്യൻ (ഭർത്താവ്: ക്രിസ്റ്റി ജോസഫ്)
​സുഭാഷ് സെബാസ്റ്റ്യൻ (ഭാര്യ: രമ്യ)
​സുനിൽ സെബാസ്റ്റ്യൻ (ഭാര്യ: റിതു)
​കൊച്ചുമക്കൾ: അലക്സിസ്, ഹാന, ലിയോ, ഹൈഡി, ക്രിഷ, കെവിൻ, ഇസബെൽ, ലോഗൻ, സനായ, നോറ, ഫിലിപ്പ്, സിയോൺ എന്നിവർ കൊച്ചുമക്കളാണ്. കൂടുതൽ വിവരങ്ങൾക്ക് ബെന്നി ജോൺ ( USA) 214-517-6775
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക