അജയ് രാഘവന്‍ (52) മിനിസോട്ട

Published on 28 April, 2026
അജയ് രാഘവന്‍ (52) മിനിസോട്ട
മിനസോട്ട: അരങ്ങാലി അജയ് രാഘവന്‍ (52) മിനസോട്ടയില്‍ അന്തരിച്ചു. 

ഭാര്യ സ്വീറ്റി കാനാട്ടില്‍. മക്കള്‍: അങ്കിത അജയ്, അഷിത അജയ്. 

പൊതുദര്‍ശനം മെയ് 1-ന് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 5.30 വരെ  Washburn-McReavy Hillside Chapel, 2610 19th Ave NE, Minneapolis, MN 55418-ല്‍ നടക്കും. 



അജയ് രാഘവന്‍ (52) മിനിസോട്ട
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക