ജെയിംസ് ജോൺ ചെമ്മന്തറ (75) ഷിക്കാഗോ

Published on 24 April, 2026
ജെയിംസ് ജോൺ ചെമ്മന്തറ  (75) ഷിക്കാഗോ


ജെയിംസ് ജോൺ ചെമ്മന്തറ (75) ഷിക്കാഗോയിൽ അന്തരിച്ചു. കിടങ്ങൂർ ഇടവകാംഗമാണ്. ഭാര്യ, ലൂസി ജെയിംസ് ചെമ്മന്തറ (കണ്ടാരപ്പള്ളിൽ). മക്കൾ: ജോൺസൺ & തുഷാര (പുത്തൻപറമ്പിൽ, മള്ളൂശ്ശേരി), നിമ്മി & അനൂപ് ഒഴുങ്കലിൽ (ചുള്ളിക്കര), നീതു & മാത്യു വട്ടക്കളം( ചുങ്കം). 

സഹോദരങ്ങൾ: അലക്‌സ് & ബ്ലെസി, സിബി & ഗീത,ടോമി & മേഴ്‌സി, സെൽവി & പരേതനായ ഫെലിക്‌സ് നീലീട്ട്, സ്‌നേഹ & ടോണി ചിലമ്പത്ത്. സംസ്‌കാരം പിന്നീട് മോർട്ടൻഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക