ആറാട്ടുപുഴ: മണിമല വീട്ടിൽ പരേതനായ എം കെ രാഘവൻ പിള്ളയുടെ സഹധർമിണി രത്നമ്മ (94 വയസ്സ്)
വ്യാഴാഴ്ച വൈകീട്ട് നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച്ച (24/4/26) ഉച്ചക്ക് 12.15 ന് വീട്ടുവളപ്പിൽ.
മക്കൾ: പ്രസന്ന കുമാരി , പത്മകുമാരി , പ്രേമകുമാരി, പാർത്ഥസാരഥി, പ്രകാശ്കുമാർ, പരേതയായ പ്രഭാകുമാരി. മരുമക്കൾ.
പരേതനായ ഗോപാലകൃഷ്ണൻ നായർ, Adv ബാലകൃഷ്ണപിള്ള, ബാബുരാജ്, രത്‌നകുമാരി, പ്രജില ജി നായർ Dr. അജിത്കുമാർ.