കൈപ്പൻ പ്ലാംമൂട്ടിൽ എം.കുഞ്ഞുമോൻ (75) കൊട്ടാരക്കര

Published on 16 April, 2026
കൈപ്പൻ പ്ലാംമൂട്ടിൽ  എം.കുഞ്ഞുമോൻ (75) കൊട്ടാരക്കര
കൊട്ടാരക്കര :  കിഴക്കേത്തെരുവ് കൈപ്പൻ  പ്ലാമൂട്ടിൽമൂട്ടിൽ എം കുഞ്ഞുമോൻ  (75) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ  16 ന്  സ്വഭവനത്തിൽ  ആരംഭിച്ച് , തുടർന്ന് 11 മണിക്ക് കൊട്ടാരക്കര  പടിഞ്ഞാറേ തെരുവ് യാക്കോബാ പള്ളിയിൽ .
പുനലൂർ ഭദ്രാസനാധിപൻ  അഭിവന്ദ്യ . ഡോ. യൂഹാനാൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ  കാർമികത്വത്തിലാണ്  സംസ്കാര ശുഷകൾ.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന  പരേതന്റെ സഹോദര പുത്രനായ സജ്ജയ് കുഞ്ഞച്ചൻ ( Pharmacist ) ഈ  വിവരം  ലഭിച്ചത് നുസരിച്ച് അടിയന്തരമായി  നാട്ടിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.

ഭാര്യ :  സാറാമ്മ കുഞ്ഞുമോൻ (ആയൂർ പണ്ടകശാല കുടുംബാംഗം).

മക്കൾ: സിന്ധു കോശി, ബിന്ദു (കൽക്കട്ട), ഇന്ദു (ദുബായ്).

മരുമക്കൾ :  റവ.ഫാ. കോശി ജോൺ (വികാരി), ഉമ്മന്നൂർ മാർ ശെമവൂൻ ദെസ്തുനി ഓർത്തഡോക്സ് ചർച്ച്, ജിൻസ് വർഗീസ് (കൽക്കട്ട ),

ഷാനു വർഗ്ഗീസ് (ദുബായ്).

കൊച്ചുമക്കൾ : ലാബി കോശി ജോൺ(ജർമ്മനി) ,  എൽസാകോശി (ബാംഗ്ളൂർ), ബിയോണാ  സാറാജിൻസ്,  എയ്ഡൻ ഷാനു ജോൺ.

live on : https://youtube.com/live/v77ldL7XULA

വിശദവിവരങ്ങൾക്ക്: Sanjay kunjachen (usa): 214 545 4354

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക