ജോര്‍ജ് വടകുമ്പാടം(ജോയ്)

Published on 14 April, 2026
ജോര്‍ജ് വടകുമ്പാടം(ജോയ്)
 ഷിക്കാഗോ: ജോര്‍ജ് ''ജോയ്'' വടകുമ്പാടം  ഏപ്രില്‍ 13-ന്, 79-ആം വയസ്സില്‍  അന്തരിച്ചു .  

ഭാര്യ റോസമ്മ വടകുമ്പാടം 
പുത്രന്‍ ജോമി വടകുമ്പാടം,   ഭാര്യ ജൂലി; മൂത്ത മകള്‍ സിനി മുള്ളോയി, ഭര്‍ത്താവ് പോള്‍ മുള്ളോയി; ഇളയ മകള്‍ റിനി കുര്യൻ,  ഭര്‍ത്താവ് ജോര്‍ജ് കുര്യൻ .

ജോയ് എട്ട് കൊച്ചുമക്കളുണ്ട്. ധിലോണ്‍, നാഡിയ, ജിയാന, ലൈല, റായല്‍, സോഫിയ, വീറ, ഐസന്‍ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക