ചെങ്ങന്നൂർ: റിട്ട .പോസ്റ്മാസ്റ്റർ കൊഴുവല്ലൂർ തെങ്ങും തറയിൽ ടി . എ തോമസ് (അവറാച്ചൻ -93) അന്തരിച്ചു . ഭാര്യ: കൊട്ടറ തെങ്ങുംവിളയിൽ ഏലിക്കുട്ടി എബ്രഹാം (ന്യൂയോർക് വെസ്റ്ചെസ്റ്റെർ കൗണ്ടി ഉദ്യോഗസ്ഥൻ ജോൺ കുട്ടിയുടെ മൂത്ത സഹോദരി)
മക്കൾ: സുശീല, സുജ, അജി. മരുമക്കൾ: എ .വി കോശി (കുന്നത്തൂർ ), റവ എസ് ജോർജ് (വികാരി പെരിങ്ങല്ലൂർ മാർത്തോമാ ഇടവക), സോജ അട്ടയികുളത്തു
മന്ത്രി സജി ചെറിയാന്റെ പിതൃ സഹോദരനാണ് അന്തരിച്ച ടി .എ തോമസ്
സംസ്‍കാരം പിന്നീട് കൊടുകുള കരോട് സെന്റ് .തോമസ് സി എസ് ഐ പള്ളിയിൽ .
കൂടുതൽ വിവരങ്ങൾക്ക് ജോൺകുട്ടി 914 216 5370