പ്രൊഫസർ ബാബു തോമസ് (68): ഉഴവൂർ

Published on 08 April, 2026
പ്രൊഫസർ ബാബു തോമസ് (68): ഉഴവൂർ
ഉഴവൂർ: സെൻറ് സ്റ്റീഫൻസ് കോളേജ് റിട്ട. പ്രിൻസിപ്പലും, പ്രശസ്ത എഴുത്തുകാരനുമായ പ്രൊഫസർ ബാബു തോമസ്(68 )പൂഴിക്കുന്നേൽ അന്തരിച്ചു
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗൽഭ വ്യക്തിത്വമായിരുന്ന ബാബു സാർ കോട്ടയം ബി സി എം കോളേജിലും പഠിപ്പിച്ചിട്ടുണ്ട്.
BCM കോളേജ് റിട്ടയർഡ് അധ്യാപിക പ്രൊഫ. വത്സ ബാബു ആണ് ഭാര്യ.
താമരക്കാട് മേക്കര കുടുംബാംഗം
മക്കൾ ഡോ. ആതിര( ദുബായ്)
അനഘ ((USA)
മരുമക്കൾ:
അജയ് വാലേൽ,
ജയ്സ് കിഴക്കടശ്ശേരിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക