പി.ഒ. ഔസേപ്പ് (92) : വയലാ

Published on 30 March, 2026
പി.ഒ. ഔസേപ്പ് (92)  : വയലാ
പാലാ : വയലാ പാണൂച്ചിറ പി.ഒ ഔസേപ്പ് (എടാട്ടേൽ പാപ്പച്ചൻ, 92) അന്തരിച്ചു.

വയലാ സർവ്വീസ് സഹകരണ ബാങ്ക് പ്രഥമ സെക്രട്ടറിയായിരുന്നു. ന്യൂ ജേഴ്‌സി റിവർവെയ്ൽ  നിവാസിയും  സി പി എയുമായ ബാബു ജോസഫ് മകനാണ്.
 
ഭൗതിക ശരീരം 31-03-26 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വയലായിലെ വസതിയിൽ എത്തിക്കുന്നതും ഭവനത്തിലെ ശുശൂഷകൾ 01-04-26 ബുധൻ രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രുഷകൾ കുറവിലങ്ങാട് വയലാ സെൻ്റ് ജോർജ്ജ് ദേവാലയത്തിലും ശേഷം സംസ്കാരം പള്ളി  സെമിത്തേരിയിലും നടത്തപ്പെടും,

ഭാര്യ പരേതയായ ചിന്നമ്മ എടാട്ടേൽ, മക്കൾ - ജോയി ജോസഫ് - ജോയൽ ഏജൻസീസ് വയലാ, ബാബു ജോസഫ്   ന്യൂ ജേഴ്‌സി, ജോഷി കാളികാവ്,  സൂസൻ യൂ കെ, മരുമക്കൾ - ടെസ്സിഎടാട്ടേൽ കടപ്പൂര്, റൂബി നെടിയ കാലായിൽ കുറുമുള്ളൂർ യൂ എസ് എ, എൽസമ്മ കളപ്പുരയ്ക്കൽ കാട്ടാം പാക്ക് ജോൺ തുരുത്തിപ്പള്ളിൽ കാക്കൂർ യൂ കെ.

കൂടുതൽ വിവരങ്ങൾക്ക് - 201- 403 -1176.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക