ലീലാമ്മ പുതുശ്ശേരിൽ (77) : ചിക്കാഗോ

Published on 27 March, 2026
ലീലാമ്മ പുതുശ്ശേരിൽ (77) : ചിക്കാഗോ


ചിക്കാഗോ :- കിടങ്ങൂർ പുതുശ്ശേരിൽ ജോർജിന്റെ ഭാര്യ ലീലാമ്മ (77) അന്തരിച്ചു. പരേത കൂടല്ലൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. 

മക്കൾ : - ബീനാബിനിയാബിനുബിനോ.

മരുമക്കൾ : - ജീനോ കോതാലടിയിൽ ( മുൻ ഷിക്കാഗോ കെ സി എസ് സെക്രട്ടറി -ഏറ്റുമാനൂർ )ജൂലി പ്ലാച്ചേരിൽ ( നീണ്ടൂർ )ലിൻസി ( ചിക്കാഗോ).


സംസ്കാരശുശ്രൂഷകൾ പിന്നീട് ചിക്കാഗോയിൽ വെച്ച് നടത്തപ്പെടും.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക