ഡാളസ് : പത്തനംതിട്ട സീതത്തോട് സ്വദേശി പരേതനായ പി. ടി. വറുഗീസിന്റെ ഭാര്യ സാറാമ്മ വറുഗീസ് ഡാളസിൽ അന്തരിച്ചു. മുംബൈയിലും പത്തനംതിട്ടയിലെ പൊൻമുടിയിലും ഡാളസിലും ഏറെ കർമ്മനിരതയായിരുന്നു.
മക്കൾ: പരേതയായ മോളി ജോസ്, സാലി സോമൻ, ജോയ് വറുഗീസ്, റെജി വറുഗീസ് (ചമ്മുണ്ട ഓട്ടോമോട്ടിവ്) . മരുമക്കൾ: ജോസ് തോമസ്, സോമൻ ഗീവറുഗീസ്, ആലീസ് ജോയ്, ജെസ്സി റെജി
കൊച്ചുമക്കൾ: സ്റ്റിൻസി ആഗ്നൽ, ഷെറിൻ സിബി, റെനിറ്റ അജയ്, ഷെമ്മി സാനു, റെനിൽ ജോയ്, ഷാലെറ്റ് റെജി, ഷഞ്ചസ് റെജി .
Funeral Arrangements:
Friday 3/27/2026 ,
Wake (Viewing) and Second service
5.30-8.30 pm at St. Mary’s Malankara Catholic Church of Dallas.
Saturday 3/28/2026
9.00 am onwards Third and fourth service at Church.
Followed by Burial at New Hope cemetery, Sunnyvale, Texas
കൂടുതൽ വിവരങ്ങൾക്കു: റജി വർഗീസ് 972 693 1943
(അനശ്വരം മാമ്പിള്ളി )