ഒക്ലഹോമ: മാത്യു ജെയിംസിന്റെ പത്നി ജോസി മാത്യു (57) ഒക്കലഹോമയിൽ അന്തരിച്ചു. കോട്ടയം മീനടത്തുള്ള ഇടശ്ശേരിൽ വീട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ജാനിസ് മാത്യു, ജെയ്സ് മാത്യു
പൊതുദർശനം: മാർച്ച് 20 വെള്ളിയാഴ്ച 4:00 PM – 8:00 PM: ബുക്കാനൻ ശവസംസ്കാര കേന്ദ്രം.
സംസ്കാര ശുശ്രൂഷ: മാർച്ച് 21 ശനിയാഴ്ച രാവിലെ 9:00 AM: പ്രൈസ് ടാബർണാക്കിൾ ചർച്ച്
ന്യൂസ്: ശങ്കരൻ കുട്ടി