തിയോബാൾഡ് പെരേര (91) ന്യു യോർക്ക്

Published on 18 March, 2026
തിയോബാൾഡ് പെരേര (91) ന്യു യോർക്ക്
ന്യൂ യോർക്ക്:  ആദ്യകാല മലയാളികളിൽ ഒരാളായ തിയോബാൾഡ് പെരേര (91) മാർച്ച് പതിനേഴ് രാത്രി ലോങ്ങ് ഐലൻഡ് വെസ്റ്റ്ബറിയിലെ സ്വവസതിയിൽ അന്തരിച്ചു. അമേരിക്കൻ മലയാളി ക്രൈസ്തവരുടെ ആദ്യ സംഘടനകളിൽ ഒന്നായ ഇന്ത്യ കാത്തലിക് അസോസിയേഷന്റെ ആദ്യകാല അംഗവും പ്രവർത്തകരിൽ ഒരാളുമായിരുന്ന തിയോബാൾഡ് ഇന്ത്യ ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ സ്ഥാപകനേതാവും ഗ്രെയ്റ്റർ ന്യൂ യോർക്ക് കേരള സമാജത്തിന്റെ ആദ്യകാല സഹായിയും ന്യൂ യോർക്ക് സീറോ മലങ്കര കമ്മ്യൂണിറ്റിയുടെ സഹകാരിയും ആയിരുന്നു. 

ഭാര്യ സൂസൻ 

മക്കൾ സുതി സൈമൺ, സീമാ പാൽമെർസൺ.   മരുമക്കൾ: സാജു സൈമൺ, ജോസെഫ് പാൽമെർസൺ. ചെറുമക്കൾ: റഫായേൽ പാൽമെർസൺ, ദിവ്യ പാൽമെർസൺ, സെയ്ജ് പാൽമെർസൺ, റെവണി സൈമൺ, ഡാനിക സൈമൺ. 

സംസ്കാരം പിന്നീട് 

news: പോൾ പനയ്ക്കൽ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക