കാതറിന്‍ ജോസഫ് കാലിഫോര്‍ണിയ

Published on 17 March, 2026
കാതറിന്‍ ജോസഫ് കാലിഫോര്‍ണിയ
ഓക്‌ലാന്‍ഡ്, കാലിഫോര്‍ണിയ: വ്യവസായ പ്രമുഖയും മലയാളി അസോസിയേഷന്‍ ഓഫ് കാലിഫോര്‍ണിയ (മങ്ക)യുടെ സജീവ പ്രവര്‍ത്തകയുമായ കാതറിന്‍ ജോസഫ് അന്തരിച്ചു. 

സംസ്‌കാര ശുശ്രൂഷകല്‍ മാര്‍ച്ച് 17 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സെന്റ് ലിയോസ് കാത്തലിക് ചര്‍ച്ചില്‍ വെച്ചും (St. Leo's Catholic Church, 176 Ridgeway Avenue, Oakland, CA 94611) തുടര്‍ന്ന് സംസ്‌കാരം മൗണ്ടന്‍ വ്യൂ സെമിത്തേരിയില്‍ (Mountain View Cemetery, 5000 Piedmont Avenue, Oakland.) വച്ചും നടക്കും. 

പരേതയ്ക്ക് മൂന്നു മക്കളും എട്ട് കൊച്ചുമക്കളുമുണ്ട്.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക