രാജു തോമസ് (72) :കൊട്ടാരക്കര

Published on 12 March, 2026
രാജു തോമസ് (72) :കൊട്ടാരക്കര
കൊട്ടാരക്കര: മായാലില്‍ രാജു തോമസ് (72) അന്തരിച്ചു. ഭാര്യ- മറിയാമ്മ രാജു.
മക്കള്‍ - രഞ്ജു രാജ് (വിന്‍സര്‍ ഹോം ലെന്‍ഡിങ് ആന്‍ഡ് വിന്‍സര്‍ എന്റര്‍റ്റെയ്ന്‍മെന്റ് സിഇഒ, ഹൂസ്റ്റണ്‍, യുഎസ്), റിനു രാജ്.

മരുമകള്‍: ഡോ. റെനി രാജ്. കൊച്ചുമക്കള്‍: അമേലിയ മരിയ രാജ്, എവ്ലിന്‍ റിനു

സംസ്‌കാരം കൊട്ടാരക്കര കോട്ടപ്പുറം സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക