അച്ചാമ്മ ജോസഫ് (92): കോട്ടയം

Published on 07 March, 2026
അച്ചാമ്മ ജോസഫ് (92): കോട്ടയം
കോട്ടയം : തൃക്കോതമംഗലം കാടമുറി വടശ്ശേരിയിലായ ചിറപ്പുറത്ത്  കുടുംബംഗം  എൻ സി ജോസഫിൻ്റെ ഭാര്യ അച്ചാമ്മ ജോസഫ് (92)  അന്തരിച്ചു. മൃതദേഹം മാർച്ച്‌ 7- ശനിയാഴ്ച വൈകുന്നേരം 5 pm ന് ഭവനത്തിൽ കൊണ്ടുവരുന്നതും, ഞായർ 2:30 pm ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിക്കുന്നതും 3 pm ന് തൃക്കോതമംഗലം സെൻ്റ് മേരീസ് ദയറാ പള്ളിയിൽ സംസ്കാരം നടത്തുന്നതാണ്. പരേത കുഴിമറ്റം ചിറപ്പുറം കുടുംബാംഗമാണ്. മക്കൾ: എബി (സ്വീറ്റ് ലാൻഡ് ബേക്കറി ഞാലിയാകുഴി), വര്ഗീസ് ജോസഫ് (ബോബി )(സ്റ്റാറ്റൻ ഐലൻഡ്,  ന്യൂയോർക് USA), മരുമക്കൾ: ആൻസി തോമസ് ചക്കാലയിൽ കോട്ടയം (KSFE കറുകച്ചാൽ), ശോശാമ്മ മാത്യു ഇല്ലിക്കൽ പുതുപ്പള്ളി (ന്യൂയോർക് USA)

വാർത്ത : ബിജു ചെറിയാൻ , ന്യൂയോർക് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക