ന്യൂയോര്‍ക്ക്: തിരുവനന്തപുരംകുന്നുകുഴി വടയ്ക്കാട് (ടിസി 26/1740)ൽ ഡോ.ജോൺ ഏബ്രഹാം (കുഞ്ഞുകുട്ടി–84) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട് ന്യൂയോർക്കിൽ. കോഴഞ്ചേരി അയിരൂർ ചെറുകര–വെള്ളിലക്കാട്ട് കുടുംബാംഗമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ബിരുദത്തിനുശേഷം അമേരിക്കയിൽ കോസ്മെറ്റിക് സർജനായും ത്വക് രോഗ വിദഗ്ധനായും ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റിയായും പ്രവർത്തിച്ചു. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ഫിസിഷ്യൻ അവാർഡ് അഞ്ച് തവണയും അമേരിക്കൻ ഡെർമറ്റോളജി അസോസിയേഷന്റെ അവാർഡും ലഭിച്ചു. ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്നും മദർ ഇന്ത്യ ഇന്റർനാഷണൽ ഗോൾഡ് അവാർഡ് (1992) നേടിയിട്ടുണ്ട്.
ഭാര്യ: കുറിയന്നൂർ ചകിനിപ്ലാക്കൽ കുടുംബാംഗം അന്നമ്മ. മക്കൾ: സൂസൻ, ഡോ.അലക്സ്, ഡോ.മാത്യു.
It is with great sadness and heavy hearts that we announce the death of our beloved husband, father, and grandfather, Dr. John Abraham on February 27, 2026. He lived a blessed and happy life until age 84. He is survived by his loving wife Anna Abraham, his children Susan, John Alex, and Mathew Abraham, and his grandchildren Anjali Jacob, Kerala Abraham, Claudia Abraham, and Lucas Abraham.
We welcome you to help us celebrate his joyous life in Staten Island on March 6 and 7, 2026:
Viewing 1: Friday, March 6 at 2:00pm-4:00pm at Colonial Funeral Home
Viewing 2: Friday, March 6 at 7:00pm-9:00pm at Colonial Funeral Home
Funeral Service: Saturday, March 7 at 9:00am-10:30am at St. John’s Episcopal Church
Burial: Saturday, March 7 at 11:00am-12:00am at Moravian Cemetery
Celebration of Life Reception: Saturday, March 7 at 1:00pm-4:00pm at Hilton Garden Inn
Please see our memorial website for further details and updates
https://everloved.com/life-of/john-abraham-md/
Colonial Funeral Home:
2819 Hylan Boulevard
Staten Island, NY 10306
St. John’s Episcopal Church
1333 Bay Street
Staten Island, NY 10305
Moravian Cemetery
2205 Richmond Road
Staten Island, NY 10306
Hilton Garden Inn
1100 South Avenue
Staten Island, NY 10314