ജയിംസ് ഒ.ജോസഫ് (81) : കുമരകം

Published on 07 February, 2026
 ജയിംസ് ഒ.ജോസഫ് (81) : കുമരകം
കുമരകം: കോണത്താറ്റ് (ഒറവണക്കളം) ജയിംസ് ഒ.ജോസഫ് (81) യുഎസിൽ അന്തരിച്ചു. ഭാര്യ: കൈപ്പട്ടൂർ കദളിവിളയിൽ എലിസബത്ത് ജയിംസ്. മക്കൾ: ബെറ്റ്സി ജയിംസ്, ബ്ലസി ജയിംസ്. മരുമകൻ: ക്രിസ്റ്റഫർ.

സംസ്കാരം പിന്നീട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക